പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​ര്‍ പു​തി​യ അ​ക്കൗ​ണ്ട് ന​മ്പ​ര്‍ നല്കണം
Wednesday, August 12, 2020 10:31 PM IST
ആ​ല​പ്പു​ഴ: വി​ജ​യ​ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ആ​യി മാ​റി​യ​ത് കാ​ര​ണം വി​ജ​യ ബാ​ങ്കി​ലെ എ​ട്ട​ക്ക അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ള്‍ 10 അ​ക്ക ന​മ്പ​റാ​യി ജൂ​ലൈ 10 മു​ത​ല്‍ മാ​റി. ആ​യ​തി​നാ​ല്‍ ക​ള്ള് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ നി​ന്നും തൊ​ഴി​ലാ​ളി പെ​ന്‍​ഷ​ന്‍, സാ​ന്ത്വ​ന പെ​ന്‍​ഷ​ന്‍, കു​ടും​ബ പെ​ന്‍​ഷ​ന്‍ എ​ന്നി​വ ല​ഭി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ബാ​ങ്കി​ല്‍ ഹാ​ജ​രാ​യി അ​വ​രു​ടെ അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പേ​ര്, പു​തി​യ പെ​ന്‍​ഷ​ന്‍ ന​മ്പ​ര്‍ അ​ക്കൗ​ണ്ട് ന​മ്പ​ര്‍, ഐ​എ​ഫ്എ​സ്‌​സി, ബ്രാ​ഞ്ച് എ​ന്നി​വ സ​ഹി​തം ജി​ല്ലാ ഓ​ഫീ​സി​ല്‍ 14ന​കം ന​ല്‍​ക​ണം.
തൊ​ഴി​ലാ​ളി പെ​ന്‍​ഷ​ന്‍, സാ​ന്ത്വ​ന പെ​ന്‍​ഷ​ന്‍, കു​ടും​ബ പെ​ന്‍​ഷ​ന്‍ എ​ന്നി​വ ല​ഭി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ന്‍​ഷ​ന്‍ തു​ട​ര്‍​ന്ന് ല​ഭി​ക്കു​ന്ന​തി​ന് മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ന്‍ 16 വ​രെ സ​ര്‍​ക്കാ​ര്‍ അ​വ​സ​രം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റി​യി​ച്ചു.