കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ്
Saturday, August 8, 2020 10:20 PM IST
ചേ​ർ​ത്ത​ല: വീ​ട്ടി​ൽ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ര​മ​ല്ലൂ​ർ മാ​ട​വ​ന ടോ​മി പൗ​ലോ​സി​ന്‍റെ മ​ക​ൻ ജെ​റി​ൻ ജോ​ർ​ജ് (28) വ്യാ​ഴാ​ഴ്ച രാ​ത്രി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ന​ട​ത്തി​യ സ്ര​വം പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തൈ​ക്ക​ൽ പാ​ല​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: അ​ശ്വ​തി.