ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യി
Saturday, August 8, 2020 10:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അ​ഞ്ച്, അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ആ​റ്, 10 എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ഈ ​വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളും രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്റ്റു​ക​ൾ ഉ​ള്ള​താ​യു​ള്ള മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​ വാ​ർ​ഡു​ക​ളും തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ​വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.