ഓ​ഗ​സ്റ്റി​ലെ റേ​ഷ​ൻ 15നു ​മു​ന്പ് വാ​ങ്ങ​ണം
Saturday, August 8, 2020 10:08 PM IST
മ​ങ്കൊ​ന്പ് : കോ​വി​ഡ് 19, പ്ര​ള​യ​ഭീ​തി എ​ന്നി​വ നി​ലനി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ എ​ല്ലാ കാ​ർ​ഡു​ട​മ​ക​ളും ഓ​ഗ​സ്റ്റി​ലെ റേ​ഷ​ൻ വി​ഹി​തം പ​തി​ന​ഞ്ചി​ന് മു​ന്പാ​യി വാ​ങ്ങേ​ണ്ട​താ​ണെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.