സ​ഹാ​യ​വു​മാ​യി കോ​ള​ജ് അ​ധ്യാ​പ​ക​ർ
Thursday, August 6, 2020 10:05 PM IST
അ​ന്പ​ല​പ്പു​ഴ: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തീ​ര​ദേ​ശ വാ​സി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി കോ​ള​ജ് അ​ധ്യാ​പ​ക​ർ. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ഗ​വ. കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​ന്പ​ല​പ്പു​ഴ യൂ​ണി​റ്റാ​ണ് അ​ന്പ​തു കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് ന​ൽ​കി​യ​ത്. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും റെ​യി​ൽ​വേ പു​റ​ന്പോ​ക്കി​ലും ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​വ ന​ൽ​കി​യ​ത്. അ​ന്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണുലാ​ൽ, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, എ. ​ര​മ​ണ​ൻ, സി. ​ഷാം​ജി, ഡോ. ​മോ​ട്ടി ജോ​ർ​ജ്, പ്ര​ഫ. ശ്യാം ​കൃ​ഷ്ണ, ന​ന്ദു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.