ഹോ​മി​യോ മ​രു​ന്ന്‍, മാ​സ്ക് വി​ത​ര​ണം​ നത്തി
Sunday, August 2, 2020 10:06 PM IST
അ​ന്പ​ല​പ്പു​ഴ: അന്പലപ്പുഴ വടക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് വ​ള​ഞ്ഞ​വ​ഴി പ്ര​തീ​ക്ഷ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ഹോ​മി​യോ മ​രു​ന്നും സേ​ഫ്റ്റി മാ​സ്ക്കും വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി രാ​മ​കൃ​ഷ്ണ​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെയ്തു.

കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി

അ​ന്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ അ​നാ​സ്ഥമൂ​ലം പി​ഞ്ചുകു​ഞ്ഞ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോളജ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് അ​ന്പ​ല​പ്പു​ഴ എംസിഎ​ച്ച് മ​ണ്ഡ​ലം ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി.​ ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ബാ​ഹു ഉ​ദ്ഘാ​ട​നം ചെ​യ്തു.