ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണ്‍
Wednesday, July 15, 2020 11:15 PM IST
ആ​​ല​​പ്പു​​ഴ: തൃ​​ക്കു​​ന്ന​​പ്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​ഴ്, എ​​ട്ട്, ഒ​​ന്പ​​ത്, 10 വാ​​ർ​​ഡു​​ക​​ൾ, കൃ​​ഷ്ണ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് വാ​​ർ​​ഡു​​ക​​ൾ എ​​ന്നി​​വ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണാ​​യി ജി​​ല്ലാ ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി ചെ​​യ​​ർ​​മാ​​ൻ കൂ​​ടി​​യാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ർ എ.​ ​അ​​ല​​ക്സാ​​ണ്ട​​ർ പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​വാ​​ർ​​ഡു​​ക​​ളിൽ വാ​​ഹ​​ന ഗ​​താ​​ഗ​​തം നി​​രോ​​ധി​​ച്ചു. അ​​വ​​ശ്യ വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​നും അ​​ടി​​യ​​ന്ത​​ര വൈ​​ദ്യ​സ​​ഹാ​​യ​​ത്തി​​നു​​ള്ള യാ​​ത്ര​​യ്ക്കും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി ഇ​​ള​​വു​​ക​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കും. നാ​​ലി​​ല​​ധി​​കം ആ​​ളു​​ക​​ൾ കൂ​​ട്ടം​കൂ​​ടാ​​ൻ പാ​​ടി​​ല്ല. അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ൾ ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന​​പ​​ക്ഷം പോ​​ലീ​​സ്, വാ​​ർ​​ഡ് ആ​​ർ​ആ​​ർ​ടി ക​​ളു​​ടെ സേ​​വ​​നം നേ​​ടാ​​വു​​ന്ന​​താ​​ണ് .