ക​റി പൗ​ഡ​ർ ക​ന്പ​നി​ക്ക് തീ​പി​ടി​ച്ചു
Tuesday, July 14, 2020 10:37 PM IST
തു​​റ​​വൂ​​ർ: ക​​റി പൗ​​ഡ​​ർ നി​​ർ​​മി​​ച്ച് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​ സ്ഥാ​​പ​​ന​​ത്തി​​ന് തീ​​പി​​ടി​​ച്ചു.​​

തു​​റ​​വൂ​​ർ ക​​വ​​ല​​യ്ക്ക് വ​​ട​​ക്ക് എ​​ൻ​​സി​​സി ക​​വ​​ല​​യ്ക്ക് പ​​ടി​​ഞ്ഞാ​​റ് ഭാ​​ഗ​​ത്തെ അ​​മാ​​ൽ​​ഗം കെ​​ട്ടി​​ട​​ത്തി​​നു​​ള്ളി​​ലെ കേ​​യ ക​​ന്പ​​നി ഗോ​​ഡൗ​​ണി​​ൽ ആ​​ണ് തീ​​പി​​ടിത്തം ഉ​​ണ്ടാ​​യ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​ത​​ര​​യോ​​ടെ​​യാ​​ണ് നാ​​ട്ടു​​കാ​​ർ പു​​ക ഉ​​യ​​രു​​ന്ന​​തു ക​​ണ്ട​​ത് തു​​ട​​ർ​​ന്ന് ഫ​​യ​​ർ​​ഫോ​​ഴ്സിനെ വിവരമറിയിച്ചതോടെ തീ ​​അ​​ണ​​യ്ക്കുവാ​​നു​​ള്ള നീ​​ക്കം ന​​ട​​ത്തി.