ധ​ർ​ണ ന​ട​ത്തി
Sunday, July 12, 2020 10:26 PM IST
പൂ​ച്ചാ​ക്ക​ൽ: സ്വ​ർ​ണക്കള​ള​ക്ക​ട​ത്തു​കാ​രു​ടെ സു​ഹൃ​ത്താ​യ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി ശിവ​ശ​ങ്ക​റി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​യാ​യ മ​ുഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വ് ജോ​ർ​ജ് ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് തൈ​ക്കാ​ട്ടു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് വ​ട​ക്കേക്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​സ​ഫ് മ​ണ്ണ​ഞ്ചേ​രി, കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​യി, സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഹ​രി​പ്പാ​ട് : കു​ട്ട​നാ​ടി​നെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്നും ര​ക്ഷി​ക്കു​ക, അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​ള​യ​ത്തി​ൽ നി​ന്നും കു​ട്ട​നാ​ടി​നെ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം വീ​യ​പു​രം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ധ​ർണ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.