ചേ​ർ​ത്ത​ല റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്നു സ്ഥാ​ന​മേ​ൽ​ക്കും
Saturday, July 11, 2020 10:41 PM IST
ചേ​ർ​ത്ത​ല: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ചേ​ർ​ത്ത​ല​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സി.​കെ. സു​രേ​ഷ്ബാ​ബു​വും സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​നും ട്ര​ഷ​റ​ർ ബേ​ബി​തു​ന്പ​യി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ 21 അം​ഗ​ക​മ്മി​റ്റി ഇ​ന്നു സ്ഥാ​ന​മേ​ൽ​ക്കും. എ​ല്ലാ മേ​ഖ​ല​യി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണം, ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു സ​ഹാ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​നു​ങ്ങ​ളു​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം ഏ​ഴി​നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ​സ്. സു​ഭാ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.