വൈ​ദ്യു​തി മു​ട​ങ്ങും
Thursday, July 9, 2020 9:51 PM IST
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നി​ലെ ക​ള​പ്പു​ര, വ​നി​ത പ്രി​ന്േ‍​റ​ഴ്സ് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക്ഷ​ൻ പ​രി​ധി കൊ​ല്ല​പ്പ​ള്ളി, ചെ​റി​സ്‌​ക്വ​യ​ർ, ക​ര​പ്പു​റം, ആ​റാ​ട്ടു​വ​ഴി എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വി​വി​എ​ച്ച്എ​സ്, ബാ​ല​വാ​ടി, വ​ട​ക്ക​ന​പ്പ​ൻ, ബി​വ​റേ​ജ്, കു​ത്തി​യ​തോ​ട് മോ​സ്ക്, നാ​രോ​ത്ത്, ബീ​മ ഐ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും