ധ​ർ​ണ ന​ട​ത്തി
Monday, July 6, 2020 9:53 PM IST
ആ​ല​പ്പു​ഴ: ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​മി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച് ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽനി​ന്നു പിന്മാ​റാ​ൻ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ​വീ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​ ജി​ല്ലാ ക​മ്മി​റ്റി ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​സി തു​ണ്ടു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചു​ള്ളി​ക്ക​ൻ, ബി​ജു മാ​ത്യു ഗ്രാ​മം, നൈ​നാ​ൻ തോ​മ​സ്, ജി​ജോ കാ​പ്പ​ൻ, ഷാ​ജി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, കെ.​എ​ൻ. സാം​സ​ണ്‍, ജേ​ക്ക​ബ് ത​ര​ക​ൻ, ആ​ൻ​ഡ്രൂസ് റൊ​സാ​രി​യോ, ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ, അ​നീ​ഷ് ആ​റാ​ട്ടു​കു​ളം, വേ​ണു​ഗോ​പാ​ൽ, ഗോ​പി​നാ​ഥപി​ള്ള, വി​ജു വ​ർ​ഗീ​സ്, മെ​റ്റ​ൽ​ഡ സ്റ്റാ​ൻ​ലി, കു​ഞ്ഞു​മോ​ൾ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.