വ​നി​താ സോ​ഷ്യ​ൽ വ​ർ​ക്ക​റെ നി​യ​മി​ക്കു​ന്നു
Monday, July 6, 2020 9:46 PM IST
ആ​ല​പ്പു​ഴ: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​സ​ർ​ക്കാ​രി​ത​ര/ പൊ​തു​മേ​ഖ​ല/​സ്വ​കാ​ര്യമേ​ഖ​ല തു​ട​ങ്ങി​യ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ബോ​ധ​വ​ത്്ക​ര​ണം ന​ട​ത്തു​ന്ന​തി​നു ജി​ല്ലാ വ​നി​ത ശി​ശുവി​ക​സ​ന ഓ​ഫീ​സ​റു​ടെ കീ​ഴി​ൽ ഒ​രു വ​നി​ത സോ​ഷ്യ​ൽ വ​ർ​ക്ക​റെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്നു. വ​നി​ത ക്ഷേ​മരം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ളി​ൽനി​ന്നും താ​ത്​പ​ര്യ​മു​ള്ള​വ​രി​ൽനി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ 15ന​കം താ​ത്പ​ര്യ​പ​ത്രം ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ വ​നി​ത ശി​ശുവി​ക​സ​ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477 2960147.