ധ​ന​സ​ഹാ​യം ന​ല്കി
Saturday, July 4, 2020 10:18 PM IST
മ​ങ്കൊ​ന്പ്: രാ​മ​ങ്ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ചെ​യ്യു​ന്ന നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ലാ​പ്ടോ​പ്പ് വാ​ങ്ങു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കി. ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ.​കെ. അ​ശോ​ക​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി എ​ൻ.​വി. ബി​നീ​ഷ്, സി.​പി. ജോ​ർ​ജു​കു​ട്ടി, ജ​യ​ച​ന്ദ്ര​കു​മാ​ർ, എ​ൻ. നീ​ല​ക​ണ്ഠ​പി​ള്ള, കെ.​കെ. ജോ​സ​ഫ്, എ​ൻ.​ഐ. തോ​മ​സ്, ത​ങ്ക​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.