വൈ​ദ്യു​തി മു​ട​ങ്ങും
Monday, June 29, 2020 10:55 PM IST
ചേ​ർ​ത്ത​ല: കെഎ​സ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക്‌ട്രിക്ക​ൽ സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കെ എസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡ്, ഗേ​ൾ​സ്‌​ ഹൈ​സ്കൂ​ൾ, കു​പ്പി​ക്ക​വ​ല, മു​ല്ല​പ്പ​ള്ളി, കീ​ർ​ത്തി​ഹോ​ട്ട​ൽ, റീ​സ​ർ​വേ, മൂ​ന്നാ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.

ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്‌ട്രി ക്ക​ൽ സെ​‌ക‌്ഷ​നി​ലെ പ​ട​ച്ചാ​ൽ, എ​ഴു​കാ​ട്, മ​ണ​ലേ​ൽ, മൂ​ല​പ്പ​ള്ളി​ക്കാ​ട്, കാ​ച്ചാം​കോ​ടം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.