മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ നി​ൽ​പ്പു​സ​മ​രം
Saturday, May 30, 2020 10:28 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ ന​ട​ന്നു​വ​രു​ന്ന ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രേ അ​ഖി​ലേ​ന്ത്യാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് നി​ൽ​പ്പു​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​സ​മ​രം സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം എം.​വി.​ ര​ഘു ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ.​ ബി​ജു അ​ധ്യക്ഷ​ത വഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ.​ ക​ണ്ണ​ൻ, എ​ൻ.​ ഷി​നോ​യ്, സി.​ രാ​ജു, ജെ.​ കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.