നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Thursday, May 28, 2020 9:09 PM IST
ആ​ല​പ്പു​ഴ:​കോ​വി​ഡ് 19 മൂ​ലം ഭ​യ​ന്നുനി​ൽ​ക്കു​ന്ന ജ​ന​ത​യെ കൊ​ള്ള​യ​ടി​ക്കു​ന്ന ത​ര​ത്തി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​ലും പ​തി​റ്റാ​ണ്ടു​ക​ൾ സ​മ​രം ന​ട​ത്തി നേ​ടി​യെ​ടു​ത്ത തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ൾ കോ​ർ​പ​റേ​റ്റു​ക​ളു​ടെ താ​ല്പ​ര്യ​ത്തി​നു വേ​ണ്ടി റ​ദ്ദ് ചെ​യ്യു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ർ എ​സ് പി ​ആ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ നി​ൽ​പ്പ് സ​മ​രം ആ​ർ​എ​സ്പി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​എ​സ്. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​വി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​രു​ണ്‍​കു​മാ​ർ, വി. ​ബി​ജു, എ​ബി ദേ​വ​സ്യ, സാ​ലി​ച്ച​ൻ, ന​ട​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.