പി​ക്ക​റ്റിം​ഗും മാ​ർ​ച്ചും ന​ട​ത്തി
Thursday, May 21, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​ഴി​യി​ൽ ക​രി​മ​ണ​ൽ ഖ​ന​നം പാ​ടി​ല്ലെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്ത് ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് പി​ക്ക​റ്റിം​ഗും മാ​ർ​ച്ചും ന​ട​ത്തി. ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്് പ്ര​തീ​പ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ഭ​ഗ​ൻ, സെ​ക്ര​ട്ട​റി അ​നി​ൽ ബി. ​ക​ള​ത്തി​ൽ, 62-ാം ന​ന്പ​ർ ക​ര​യോ​ഗം സെ​ക്ര​ട്ട​റി നി​ജി എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.