അ​ത്തി​ശേ​രി തോ​ട്ടി​ൽ ശു​ചീ​ക​ര​ണം
Thursday, May 21, 2020 10:15 PM IST
എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ അ​ത്തി​ശേരി തോ​ട്ടി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം. തോ​ട്ടി​ലെ പാ​യ​ലും പു​ല്ലും എ​ക്ക​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും വാ​രി​മാ​റ്റി​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ ഷീ​ന എ​ലി​സ​ബ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, പി.​കെ. വ​ർ​ഗീ​സ്, മ​ണി​ദാ​സ് വാ​സു, അ​നി​രൂ​പ്, ഫാ. ​ജോ​ർ​ജ് കോ​ശി, ആ​ശ​പ്ര​വ​ർ​ത്ത​ക​രാ​യ ഇ​ന്ദ്ര അ​നി​ൽ​കു​മാ​ർ, സ​ണ്ണി തോ​ട്ടു​ക​ട​വി​ൽ, പ്ര​സാ​ദ് തോ​ട്ടു​ക​ട​വി​ൽ, മോ​ഹ​ന​ൻ, ഗൂ​ഞ്ജ് സം​ഘാ​ട​ക​ൻ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.