ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
Thursday, May 21, 2020 10:15 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ് വി​ഷ​യ​ങ്ങ​ളി​ലും(​പ്ര​സ​വാ​വ​ധി) അ​ക്വാ​ക​ൾ​ച്ച​ർ വി​ഷ​യ​ത്തി​ലും (20 20-21 അ​ധ്യ​യ​ന വ​ർ​ഷം) ഗ​സ്റ്റ് ല​ക്ച​റ​റു​ടെ ഒ​ഴി​വു​ക​ളു​മു​ണ്ട്. നെ​റ്റ്, പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​ക​ർ ജൂ​ണ്‍ ആ​റി​ന് മു​ന്പേ ത​പാ​ൽ മു​ഖേ​ന​യോ [email protected] gmail. com എ​ന്ന കോ​ള​ജ് ഇ​മെ​യി​ൽ മു​ഖേ​ന​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.