കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ത്തി
Thursday, April 9, 2020 9:38 PM IST
അ​ന്പ​ല​പ്പു​ഴ: സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കി പു​ന്ന​പ്ര ശാ​ന്തി ഭ​വ​നി​ൽ കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ത്തി. പെ​സ​ഹ ദി​ന​ത്തി​ൽ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രും മ​നോ​രോ​ഗി​ക​ളു​മാ​യ 12 പേ​രു​ടെ കാ​ൽ​പ്പാ​ദ​ങ്ങ​ൾ ക​ഴു​കി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ചും​ബി​ച്ചു. തു​ട​ർ​ന്നു പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കൊ​റോ​ണ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ന്പ​ത്തി​ക​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം

ചേ​ർ​ത്ത​ല : ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ദൃ​ശ്യ​ശ്ര​വ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആവ​ശ്യ​പ്പെ​ട്ടു. ്ട മു​ൻ​ക​രു​ത​ലു​ക​ളോ​ടു കൂ​ടി ജോ​ലി ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യ് തോ​മ​സ്, സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.