ആ​വ​ശ്യ​പ്പെ​ട്ടു
Wednesday, April 1, 2020 10:30 PM IST
മ​ങ്കൊ​മ്പ് : ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ-​കോ​ട്ട​യം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ട​ൻ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ൾ നെ​ൽ ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യം ഹ​നി​ക്ക​പ്പെ​ട​രു​ത്. അ​തോ​ടൊ​പ്പം ഓ​രു വെ​ള്ളം ക​യ​റു​ന്ന​ത് ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ സ​മ്പ​ത്തു​വ​ർ​ധി​ക്കു​ന്ന​തി​നും അ​നി​വാ​ര്യ​മാ​ണ്. വി​ത്ത് സ​മ​യ​ത്തു ല​ഭി​ക്കാ​തി​രു​ന്ന​തും വി​ത ക​ഴി​ഞ്ഞ ചി​ല കാ​യ​ൽ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട വീ​ഴ്ച ഉ​ണ്ടാ​യ​തും കൊ​യ്ത്തി​നു താ​മ​സം നേ​രി​ടു​ന്ന​തി​നു കാ​ര​ണ​മാ​യ​താ​യും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.