കോ​വി​ഡ് 19: ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തിൽ 11പേ​ർ
Tuesday, March 31, 2020 10:02 PM IST
ആ​ല​പ്പു​ഴ : കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലുള്ള​ത് 11 പേ​ർ. ഇ​ന്ന​ലെ ഒ​രാ​ളെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ അ​ഞ്ചു​പേ​രെ ഒ​ഴി​വാ​ക്കി. 328 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ആ​കെ 6945 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. ഇ​ന്ന​ലെ ഫ​ലം വ​ന്ന 12 സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​യി​രു​ന്നു. 20 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. 28എ​ണ്ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​നി വ​രാ​നു​ള്ള​ത്. 150 പേ​രാ​ണ് ഇ​ന്ന​ലെ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച​ത്. 1083 പേ​ർ ടെ​ലി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​നം വ​ഴി​യും ബ​ന്ധ​പ്പെ​ട്ടു.
51749 വീ​ടു​ക​ൾ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ സം​ഘം സ​ന്ദ​ർ​ശി​ച്ചു.