നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ഫാ. ​തോ​മ​സ് മൂ​ലം​കു​ന്നം
Wednesday, March 25, 2020 10:09 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​ക്കൊ​യ്ത്തു ന​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കാ​യ​ൽ​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള​ളി വി​കാ​രി ഫാ. ​തോ​മ​സ് മൂ​ലം​കു​ന്നം ആ​വ​ശ്യ​പ്പെ​ട്ടു. ലോ​റി​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ള​വെ​ടു​ത്ത നെ​ല്ല കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യാ​ൽ പാ​ട​ത്തു വെ​ള്ള​വും, ചെ​ളി​യും നി​റ​യും.
നാ​ല​ഞ്ചു മാ​സം ക​ർ​ഷ​ക​ർ ക​ഷ്ട​പ്പെ​ട്ടു വി​ള​യി​ച്ച നെ​ല്ല് ന​ന​ഞ്ഞു ന​ശി​ക്കും. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ കു​ട്ട​നാ​ട് പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.