പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Friday, February 28, 2020 10:53 PM IST
ചേ​ർ​ത്ത​ല: ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ സ​മ​രം ചെ​യ്ത മു​സ്‌​ലിം സ​മു​ദാ​യ​ത്തെ അ​തി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​തി​നെ​തി​രേ ചേ​ർ​ത്ത​ല​യി​ൽ മു​സ്‌ലിം ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ചേ​ർ​ത്ത​ല ജു​മാ മ​സ്ജി​ദി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ന​ഗ​രം ചു​റ്റി ജു​മാ മ​സ്ജി​ദി​ൽ അ​വ​സാ​നി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

മ​ങ്കൊ​മ്പ് : 66 കെ​വി സ​ബ്‌​സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ​ള്ളാ​തു​രു​ത്തി, നെ​ടു​മു​ടി, മ​ങ്കൊ​മ്പ്, പു​ളി​ങ്കു​ന്ന്, കൃ​ഷ്ണ​പു​രം, കാ​വാ​ലം, കാ​യ​ൽ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പ​ടെ മ​ങ്കൊ​മ്പ് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
ച​മ്പ​ക്കു​ളം : ച​മ്പ​ക്കു​ളം ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ മ​ണി​മ​ല​മു​ട്ട്, ചാ​ങ്ങ​യി​ൽ, ര​വി​മ​ന്ദി​രം, നെ​ൽ​പ്പു​ര​മ​ഠം, കൊ​ട്ടാ​രം, പ​വ്വം, മു​ണ്ടു​കാ​ട്, ചേ​ലേ​കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.