സ​മാ​ധാ​ന​ത്തി​നാ​യി ക്രി​സ്തു​വി​നോ​ട് യ​ഥാ​സ്ഥാ​ന​പ്പെ​ടു​ക: മാ​ർ യൗ​സേ​ബി​യോ​സ്
Thursday, February 27, 2020 11:02 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ ലോ​ക​ത്ത് ക്രി​സ്തു​വി​നോ​ട് യ​ഥാ​സ്ഥാ​ന​പ്പെ​ട്ടു​കൊ​ണ്ട് സ​മാ​ധാ​നം ക​ണ്ടെ​ത്താ​ൻ ഏ​വ​ർ​ക്കും ക​ഴി​യ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് പ്ര​സ്താ​വി​ച്ചു. 13-ാം മ​ത് ചെ​ങ്ങ​ന്നൂ​ർ ക​ണ്‍​വ​ൻ​ഷ​ൻ ബ​ഥേ​ൽ അ​ര​മ​ന ഗ്രൗ​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ദ്രാ​സ​ന സ​ഹാ​യ​മെ​ത്രാ​പ്പോ​ലീ​ത്താ ഡോ.​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന​പ്ര​സ്ഥാ​നം കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​വ​ർ​ഗീ​സ്.​റ്റി.​വ​ർ​ഗീ​സ് പ്ര​ബോ​ധ​ന ശു​ശ്രൂ​ഷ ന​ട​ത്തി.
ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​മാ​ത്യു ഏ​ബ്ര​ഹാം കാ​ര​യ്ക്ക​ൽ സ്വാ​ഗ​ത​വും, ജോ. ​ക​ണ്‍​വീ​ന​ർ ഫാ.​ജേ​ക്ക​ബ് ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സ​മ​ർ​പ​ണ പ്രാ​ർ​ഥ​ന​യ്ക്ക് ഫാ.​കെ.​ജി. ചെ​റി​യാ​നും, ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് മാ​ർ പീ​ല​ക്സി​നോ​സ് ഗാ​യ​ക സം​ഘ​വും നേ​തൃ​ത്വം ന​ല്കി. പൗ​രോ​ഹി​ത്യ പ​ദ​വി​യി​ൽ നി​ന്നും വി​ര​മി​ച്ച ഫാ.​കെ.​എ​സ് ശ​മു​വേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ക​ണ്‍​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി ബ​ഥേ​ൽ അ​ര​മ​ന​യി​ൽ നി​ന്നും ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്ക് ന​ട​ന്ന സു​വി​ശേ​ഷ റാ​ലി​ക്ക് ഫാ.​തോ​മ​സ് കൊ​ക്കാ​പ്പ​റ​ന്പി​ൽ, ഫാ.​ഡോ. നൈ​നാ​ൻ.​വി.​ജോ​ർ​ജ്, ഫാ. ​രാ​ജ​ൻ വ​ർ​ഗീ​സ്, ഫാ. ​ബി​ജു.​ടി. മാ​ത്യു, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ണ്‍, ഫാ. ​മ​ത്താ​യി കു​ന്നി​ൽ, ഫാ. ​സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ്, ഫാ. ​സു​നി​ൽ ജോ​സ​ഫ്, ഫാ. ​പി.​കെ. കോ​ശി, ഫാ. ​സി.​കെ. ഗീ​വ​ർ​ഗീ​സ്, ഫാ. ​ജാ​ൾ​സ​ണ്‍ പി.​ജോ​ർ​ജ്, ഫാ. ​ഐ​പ്പ്.​പി.​സാം, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ വി.​ജെ. ചാ​ക്കോ, മാ​ത്യു ജേ​ക്ക​ബ്, ബി​ജു മാ​ത്യു, സി​ബി മ​ത്താ​യി, സ​ജി പ​ട്ട​രു​മ​ഠം, ഡോ.​ജി​ബി ജോ​ർ​ജ്, സി.​കെ. റെ​ജി, ഷാ​ജി.​പി.​ഫി​ലി​പ്പ്, വ​ർ​ഗീ​സ് ജോ​ണ്‍ തോ​ട്ട​പ്പു​ഴ, ഏ​ബ്ര​ഹാം മാ​ത്യു വീ​ര​പ്പ​ള്ളി​ൽ, ജേ​ക്ക​ബ് ഉ​മ്മ​ൻ, സു​നി​ൽ.​പി.​ഉ​മ്മ​ൻ, സി.​സി. ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ഇ​ന്ന് രാ​വി​ലെ വൈ​ധ​വ്യ​ത്തി​ലാ​യി​രി​ക്കു​ന്ന​വ​രു​ടെ സ്നേ​ഹ​സം​ഗ​മം ’സ്നേ​ഹ​ക്കൂ​ട്ട് ’ ന​ട​ന്നു. ഡോ. ​മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്ര​ഫ. മേ​രി മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.