ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് 15884 വീ​ടു​ക​ൾ
Thursday, February 27, 2020 11:00 PM IST
ആ​ല​പ്പു​ഴ: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ജി​ല്ല​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 72 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, ആ​റ് ന​ഗ​ര​സ​ഭ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ത്തും. അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളും പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​വ​ന​ങ്ങ​ൾ ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് കു​ടും​ബ​യോ​ഗ​ങ്ങ​ൾ ന​ട​ക്കും.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ·ാ​ർ യോ​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. സം​സ്ഥാ​ന ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തു​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പു​റ​മെ​യാ​ണ് ത​ദ്ദേ​ശ ത​ല​ത്തി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്.
സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി കാ​ണി​ക്കും. 19309 വീ​ടു​ക​ളാ​ണ് ജി​ല്ല​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 15884 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
മാ​ർ​ച്ചി​ൽ ബാ​ക്കി​യു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ പി.​പി. ഉ​ദ​യ​സിം​ഹ​ൻ പ​റ​ഞ്ഞു.
മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​വ​ന​ങ്ങ​ൾ ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 415 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 1618 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യാ​ണ് മു​ന്നി​ൽ.
കേ​ര​ള ച​രി​ത്ര​ത്തി​ൽ മ​റ്റു ഭ​വ​ന പ​ദ്ധ​തി​ക​ളെ അ​പേ​ക്ഷി​ച്ച് ലൈ​ഫ് പ​ദ്ധ​തി​ക്ക് വ​ലി​യ നേ​ട്ട​മാ​ണ് പ​റ​യാ​നു​ള്ള​ത്. മ​റ്റു ഭ​വ​ന​പ​ദ്ധ​തി​ക​ളെ അ​പേ​ക്ഷി​ച്ച് നി​ർ​മാ​ണ​നി​ര​ക്ക് കൂ​ടു​ത​ലാ​ണ് ലൈ​ഫി​ന്േ‍​റ​ത്. പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​തും നി​ർ​മ്മാ​ണ​നി​ര​ക്ക് 82 ശ​ത​മാ​നം ആ​യ​തും വ​ലി​യ നേ​ട്ട​മാ​ണ്.