സ്കൂ​​ൾ വാ​​ർ​​ഷി​​കം
Friday, February 21, 2020 10:45 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ൽ ജെ​എം എ​​ൽ​​പി സ്കൂ​​ളി​​ന്‍റെ 104-ാമ​​ത് വാ​​ർ​​ഷി​​ക​​വും സ​​ർ​​വീ​​സി​​ൽ​നി​​ന്നു വി​​ര​​മി​​ക്കു​​ന്ന വി.​​പി​. ലാ​​ലി​​മ്മ​ക്ക് യാ​​ത്ര​​യ​​യ​​പ്പും ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ.​ ​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.
സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ.​ ​ചെ​​റി​​യാ​​ൻ കാ​​രി​​ക്കൊ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഫാ.​ ​ജോ​​സ് പി. ​​കൊ​​ട്ടാ​​രം, ഫാ.​ ​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, മോ​​ൻ​​സ​​ണ്‍ മാ​​റാ​​ട്ടു​​ക​​ളം, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ർ, ലി​​ജോ മ​​ത്താ​​യി, ത്രേ​​സ്യാ​​മ്മ ജോ​​സ​​ഫ്, ലീ​​സാ​​മ്മ ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കു​​ടും​​ബ​​യോ​​ഗം

തു​​രു​​ത്തി: കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട് നെ​​ടും​​പ​​റ​​ന്പി​​ൽ കു​​ടും​​ബ​​യോ​​ഗം നാ​​ളെ വൈ​​കു​​ന്നേ​​രം നെ​​ടും​​പ​​റ​​ന്പി​​ൽ എ​​ൻ.​​കെ. ഫി​​ലി​​പ്പി​​ന്‍റെ (ബേ​​ബി​​ച്ച​​ൻ) ഭ​​വ​​ന​​ത്തി​​ൽ ന​​ട​​ക്കും. പ്ര​​സി​​ഡ​​ന്‍റ് എം.​​ജെ. ജോ​​ബ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.