അ​നു​ശോ​ചിച്ചു
Thursday, February 20, 2020 10:42 PM IST
ആ​ല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ യൂ​ണി​റ്റ് നേ​തൃ​യോ​ഗം അ​വി​നാ​ശി വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 20 പേ​ർ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്ത ക​ണ്ട​ക്ട​റു​ടേ​യും ഡ്രൈ​വ​റു​ടേ​യും കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​വാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യ​വും അ​വ​കാ​ശി​ക​ൾ​ക്ക് ജോ​ലി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ൻ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​ത​ങ്ക​മ​ണി, വി. ​രാ​ധാ​കൃ​ഷ്ണ​ൻ, എം. ​അ​ബൂ​ബ​ക്ക​ർ, എ. ​ബ​ഷീ​ർ​കു​ട്ടി, കെ.​എം. സി​ദ്ധാ​ർ​ത്ഥ​ൻ, എ​സ്. പ്രേം​കു​മാ​ർ, എം.​പി. പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.