രാ​ജി​വ​ച്ചു
Wednesday, February 19, 2020 10:53 PM IST
മ​ങ്കൊ​മ്പ് : അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ നേ​രി​ടാ​തെ വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ രാ​ജി​വ​ച്ചു. സി​പി​എം പ്ര​തി​നി​ധി​യാ​യ കെ. ​മോ​ഹ​ൻ​ലാ​ലാ​ണ് രാ​ജി​വ​ച്ച​ത്. ഇ​ന്ന​ലെ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് രാ​വി​ലെ ഇ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്. മൂ​ന്നം​ഗം ക​മ്മ​റ്റി​യി​ൽ യു​ഡി​എ​ഫ്, ബി​ജെ​പി എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് മ​റ്റം​ഗ​ങ്ങ​ൾ. നേ​ര​ത്തെ യു​ഡി​എ​ഫ് ഭ​രി​ച്ചി​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​ത്തെ കേ​ര​ളാ കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് എ​ന്നി​വ​യു​ടെ ഓ​രോ അം​ഗ​ങ്ങ​ൾ പി​ൻ​തു​ണ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​ഡി​എ​ഫി​നു ഭ​ര​ണം ന​ഷ്ട​മാ​യി​രു​ന്നു.

വൈ​ദ്യു​തി മു​ട​ങ്ങും

ച​ന്പ​ക്കു​ളം: സെ​ക്ഷ​നു പ​രി​ധി​യി​ലെ ച​ക്കു​ങ്ക​രി മു​ട്ട്,എ​ഴു​കാ​ട്, മൂ​ല​പ്പ​ള്ളി​കാ​ട്, മി​ൽ​മ, കൊ​ച്ചു​പ​ള്ളി, പ​രു​ത്തി​ക്ക​ളം, എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.