ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി
Wednesday, February 19, 2020 10:51 PM IST
പൂ​ച്ചാ​ക്ക​ൽ : പെ​രു​മ്പ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് ത​ല​ത്തി​ൽ നി​ന്ന് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള ടീ​മി​നാ​ണ് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്കം​ഗം പീ.​ജി. മു​ര​ളീ​ധ​ര​ൻ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​രു​ണാ ശ്രീ​കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഡി. സ​ജീ​വ്,പ​ഞ്ചാ​യ​ത്തം​ഗം ജ​യ​കു​മാ​ർ കാ​ളി​പ​റ​മ്പ്, പി.​എ. അ​ൻ​സ്, ക്യ​ഷി ഓ​ഫീ​സ​ർ അ​നു.​ആ​ർ.​നാ​യ​ർ,പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ,സി​ദ്ധ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​ന​പ്രീ​യ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ കെ.​എ​സ്. ജോ​യ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ലാ ബോ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​ല ഫാ​ക്ക​ൽ​റ്റി​മാ​രാ​യ ജ​യ​രാ​ജ്, മ​ഹേ​ഷ്, പ്ര​ദീ​പ് എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ല്കി.