വാ​ര്‍​ഷി​ക പൊ​തു​യോ​ഗം
Saturday, February 15, 2020 10:33 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് എ​യ്ഡ​ഡ് സെ​ക്ക​ന്റ​റി സ്‌​കൂ​ള്‍ എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘം വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ഡി. അ​ജി​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ളും സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു. മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. യേ​ശു​ദാ​സ്, മു​ന്‍ സെ​ക്ര​ട്ട​റി ജോ​ണി തോ​മ​സ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.