പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം
Wednesday, January 29, 2020 10:38 PM IST
ച​ങ്ങ​നാ​ശേ​രി: പി​തൃ​വേ​ദി - മാ​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​ന​വും എ​ൽ റോ​യ് 2020 ഉം ​മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​ന​വും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​താ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ചേ​ന്നോ​ത്ത്, ഭാ​ര​വാ​ഹി​ക​ളാ​യ ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി, മാ​യാ ജോ​യി, റോ​യി വേ​ലി​ക്കെ​ട്ടി​ൽ, ടെ​സി സെ​ബാ​സ്റ്റ്യ​ൻ, വി.​എം. ജോ​സ​ഫ്, മി​നി ജോ​സ്, മി​നി കു​ര്യാ​ക്കോ​സ്, സോ​ണി​യ ജോ​ർ​ജ്, ര​ഞ്ജി​നി മാ​ത്യു, ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം

ച​ങ്ങ​നാ​ശേ​രി: ളാ​യി​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്നാ​മ​ത് അ​തി​രൂ​പ​താ​ത​ല ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം അ​ടു​ത്ത​മാ​സം 16ന് ​ന​ട​ത്തും. ളാ​യി​ക്കാ​ട് ഇ​ട​വ​കാം​ഗ​വും ടി​ഒ​ആ​ർ സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യാ​ളു​മാ​യി​രു​ന്ന റ​വ. ഡോ. ​മാ​ത്യു പു​ത്ത​ൻ​പ​റ​ന്പി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി സ്മ​ര​ണാ​ർ​ഥ​മാ​ണ് മ​ത്സ​രം. അ​തി​രൂ​പ​ത​യി​ലെ ഒ​രു സ​ണ്‍​ഡേ​സ്കൂ​ളി​ൽ​നി​ന്ന് മൂ​ന്നു​പേ​ർ വീ​ത​മു​ള​ള ര​ണ്ടു ടീ​മി​ന് പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്കു കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടു​ക: 9446926763.