എ​ട​ത്വ ​പ​ള്ളി​യി​ൽ ദ​ർ​ശ​ന തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Saturday, January 25, 2020 10:56 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും ദ​ർ​ശ​ന തി​രു​നാ​ളി​ന് നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം. വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ഫെ​ബ്രു​വ​രി ര​ണ്ടി​നു ന​ട​ക്കും.

എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ചെ 5.45ന് ​സ​പ്രാ, കു​ർ​ബാ​ന, ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. 28ന് ​സെ​മി​ത്തേ​രി ദ​ർ​ശ​നം, 29ന് ​വൈ​കു​ന്നേ​രം വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 30ന് ​പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, 31ന് ​ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ക​പ്ലോ​ൻ വാ​ഴ്ച, ര​ണ്ടി​ന് തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ റാ​സ, സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ.