തി​രു​നാ​ൾ 27 നു തുടങ്ങും
Friday, January 24, 2020 10:50 PM IST
ചേ​ർ​ത്ത​ല : തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ കാ​ണി​ക്ക മാ​താ​വി​ന്‍റെ 435-ാ മ​തു കൊ​മ്പ്രി​യ​ദ​ർ​ശ​ന തി​രു​നാ​ൾ 27 ന് ​ആ​രം​ഭി​ക്കും വൈ​കു​ന്നേ​രം 6.30 ന് ​കൊ​ച്ചി രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. പീ​റ്റ​ർ ച​ട​യ​ങ്ങാ​ട് കൊ​ടി​ക​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം ഫാ.​ഗ്രിം ബാ​ൾ​ഡ് ല​ന്ത​പ്പ​റ​മ്പി​ൽ. 28 നു ​വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല. സ​മൂ​ഹ ദി​വ്യ​ബ​ലി - യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ ത​യ്യി​ലി​ൽ. വ​ച​ന പ്ര​ഘോ​ഷ​ണം - ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ലി​റ്റ​നി, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 29 നു ​വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല, സ​മൂ​ഹ ദി​വ്യ​ബ​ലി -ഫാ. ​ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ താ​ന്നി​ക്കാ​പ്പ​റ​മ്പി​ൽ. വ​ച​ന പ്ര​ഘോ​ഷ​ണം - ഫാ. ​പോ​ൾ​സ​ണ്ണി, ലി​റ്റ​നി, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 30 നു ​രാ​വി​ലെ 9.30 ഇ​ല​ത്തോ​റ​ൻ​മാ​രു​ടെ ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് ഒ​ഫീ​ഷ്യാ​ള​മ്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല, സ​മൂ​ഹ ദി​വ്യ​ബ​ലി - ഫാ. ​സി​ജു പാ​ല്ല്യ​ത്ത​റ. 31 നു ​വൈ​കു​ന്നേ​രം ആ​റി​നു ജ​പ​മാ​ല, സ​മു​ഹ​ദി​വ്യ​ബ​ലി -ഫാ. ​സേ​വ്യ​ർ ചി​റ​മ്മേ​ൽ. വ​ച​ന പ്ര​ഘോ​ഷ​ണം - ഫാ. ​ഡ​യ​സ് വ​ലി​യ മ​രു​ത്തു​ങ്ക​ൽ, പ്ര​സു​ദേ​ന്തി വാ​ഴ്ച്ച.
ഫെ​ഫ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം 5.30 നു ​ജ​പ​മാ​ല, സ​മു​ഹ ദി​വ്യ​ബ​ലി - - ഫാ. ​ആ​ന്‍റ​ണി പൊ​ൻ​വേ​ലി. വ​ച​ന പ്ര​ഘോ​ഷ​ണം - ഫാ. ​പ്രി​ൻ​സ് പ​ന​ച്ചി​ത്ത​റ എ​സ്.​ജെ, വേ​സ്പ​ര പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​ന​മാ​യ ര​ണ്ടി​നു വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ ഹോ​ത്സ​പൊ​ന്തി​ഫി​ക്ക​ൽ - കൊ​ല്ലം രു​പ​ത ബി​ഷ​പ് ഡോ. ​സ്റ്റാ​ലി​ൻ റോ​മ​ൻ. സ​മൂ​ഹ ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം -ഫാ. ​ജോ​ഷി മ​യ്യാ​റ്റി​ൽ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ അ​ശീ​ർ​വാ​ദം, തി​രു​സ്വ​രൂ​പം പു​ന​പ്ര​തി​ഷ്ഠ, കൊ​ടി​യി​റ​ക്ക​ൽ.