പ്രതിഷേധ പ്രകടനം നടത്തി
Friday, January 24, 2020 10:48 PM IST
ചേ​ർ​ത്ത​ല : പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ​യും സി​എ​എ, എ​ൻ​സി​ആ​ർ, എ​ൻ​പി​ആ​ർ എ​ന്നി​വ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചേ​ർ​ത്ത​ല മു​സ്‌​ലിം യു​വ​ജ​ന​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ത്തി. ചേ​ർ​ത്ത​ല ജു​മാ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം വ​ട​ക്കേ അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു. ചേ​ർ​ത്ത​ല മു​സ്‌​ലിം യു​വ​ജ​ന​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​എ. മ​ജീ​ദ് നെ​ടു​മ്പ്ര​ക്കാ​ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സു​നീ​ർ ചേ​ർ​ത്ത​ല, നാ​സി​മു​ദീ​ൻ വൈ​ക്കം, ബ​ർ​ക​ത്തു​ള്ള, ഖി​ലാ​ബ് നെ​ടു​മ്പ്ര​ക്കാ​ട്, ഷാ​ഹു​ദീ​ൻ, ഷെ​മീ​ർ, അ​ർ​ഷാ​ദ്, സ​ൽ​മാ​ൻ, അ​ൻ​വ​ർ, ഷെ​രീ​ഫ് വ​യ​ലാ​ർ, അ​ൻ​സാ​ർ, റി​യാ​സ് കോ​ർ​മ​ഞ്ചേ​രി, വി.​യു. റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.