സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും
Thursday, January 23, 2020 10:44 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന്‍റെ 85-ാമ​തു വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക മി​ന്നി​ ലൂ​ക്കി​നു​ള്ള യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ എ.​എം. ആ​രി​ഫ് എം​പി‌ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. ജി. ​മ​നോ​ജ്കു​മാ​ർ, ആ​ല​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സു​രേ​ഷ്ബാ​ബു, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഫി​ലോ ക്രി​സ്റ്റി, പൂ​ർ​വ അ​ധ്യാ​പി​ക സി​സ്റ്റ​ർ ജോ​വാ​ൻ ജേ​ക്ക​ബ് സി​എം​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, അ​ധ്യാ​പി​ക സു​നി​മോ​ൾ ജെ​യിം​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി​നി മി​നു ട്രീ​സ, ചാ​ക്കോ തോ​മ​സ്, വി.​എ. മാ​ള​വി​ക, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫ്, ബി​ന്നി ജോ​സ​ഫ്, സ്കൂ​ൾ ലീ​ഡ​ർ എ​ൽ​സ് മ​രി​യ കു​ര്യാ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മി​ന്നി ലൂ​ക്ക് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ളി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​നി​യാ​യി അ​ലീ​ന അ​ന്ന തോ​മ​സി​നെ സി​എം​സി സ​ന്യാ​സി​നി സ​ഭ​യു​ടെ ച​ങ്ങ​നാ​ശേ​രി ഹോ​ളി​ക്യൂ​ൻ​സ് പ്രോ​വി​ൻ​സ് എ​ജ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ആ​നി​തോ​മ​സ് പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ൾ ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റ് ഡോ​ക്യു​മെ​ന്‍റ​റി അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.