പു​ളി​ങ്കു​ന്ന് അ​മ​ലോ​ത്ഭ​വ എ​ൽ​പി സ്കൂ​ളി​നു വി​ജ​യം
Wednesday, January 22, 2020 10:47 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന റ​വ. ഡോ. ​ആ​ൻ​റ​ണി വ​ള്ള​വ​ന്ത​റ ഇ​ൻ​റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ പു​ളി​ങ്കു​ന്ന് അ​മ​ലോ​ത്ഭ​വ എ​ൽ​പി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​നം നേ​ടി. പൊ​ങ്ങ എ​ൽ​പി സ്കൂ​ൾ, വി​ജ​യ​മാ​താ പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സി​ബി ചെ​ത്തി​ക്ക​ളം, ക​ണ്‍​വീ​ന​ർ അ​നി​ൽ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.