ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Wednesday, January 22, 2020 10:47 PM IST
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യും പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ഹ​രി​പ്പാ​ട് ഡാ​ണാ​പ്പ​ടി റീ​ൻ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പോ​ൾ കെ. ​മാ​ത്യു​വി​ൻ​റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൻ​റെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പ​ഴ്സ​ണ്‍ രാ​ജ​ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു. കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ ഫ. ​ജ​സ്റ്റി​ൻ ആ​ലു​ക്ക​ൽ സി​എം​ഐ സ്വാ​ഗ​തം പ​റ​ഞ്ഞു. ടെ​ക്നി​ക്ക​ൽ സ്കൂ​ൾ സൂ​പ്ര​ണ്ട് എം. ​അ​ബൂ​ബേ​ക്ക​ർ കു​ഞ്ഞ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്ല​സ്ടു വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞു​ള്ള ഉ​പ​രി​പ​ഠ​ന​ത്തി​നും തൊ​ഴി​ൽ ല​ഭ്യ​ത​യ്ക്കു​മു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ്ര​ഫ. ഡോ. ​പി. ആ​ർ. വെ​ങ്കി​ട്ട​രാ​മ​ൻ സെ​മി​നാ​ർ ന​യി​ച്ചു. 550 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.