മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മ​ക​രം തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, January 18, 2020 10:42 PM IST
ചേ​ര്‍​ത്ത​ല: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ മ​ക​രം തി​രു​നാ​ളി​നു കൊ​ടി​യേ​റി.

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ 156-ാമ​ത് വി​വാ​ഹ ദ​ര്‍​ശ​ന തി​രു​നാ​ളി​നു വി​കാ​രി റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. ഫാ. ​അ​നി​ല്‍ കി​ളി​യേ​ലി​ല്‍​കു​ടി, ഫാ. ​തോ​മ​സ് മ​ഞ്ച​പ്പ​ള്ളി, ഫാ. ​ടി.​എ. ആ​ന്‍റ​ണി, ഫാ. ​ടോം മു​ള്ള​ന്‍​ചി​റ, ഫാ. ​സി​ബി​ന്‍ മ​ന​യം​പി​ള്ളി, ഫാ. ​ജോ​ണ്‍ പൊ​ള്ളേ​ച്ചി​റ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. ഇ​ന്നു രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി, ഏ​ഴി​നു ലൈ​ത്തോ​ര​ന്‍​മാ​രു​ടെ വാ​ഴ്ച, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍. ഒ​ന്പ​തി​നു പ്ര​സു​ദേ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ്. 9.30 നു ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30 നു ​ല​ത്തീ​ന്‍ റീ​ത്തി​ല്‍ ദി​വ്യ​ബ​ലി - ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ കു​റ്റി​ക്കാ​ട്ടു​വീ​ട്ടി​ല്‍. പ്ര​സം​ഗം - ഫാ. ​ലോ​റ​ന്‍​സ് പൊ​ള്ള​യി​ല്‍. പ്ര​സു​ദേ​ന്തി വാ​ഴ്ച, സാ​ല്‍​വേ ല​ദീ​ഞ്ഞ് - കാ​ര്‍​മി​ക​ന്‍ ഫാ. ​ജി​ജോ ക​ല്ല​റ​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് ഗാ​ന​മേ​ള. നാ​ളെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30 നു ​രൂ​പം വെ​ഞ്ച​രി​പ്പ് - റ​വ. ഡോ. ​പോ​ള്‍ വി. ​മാ​ട​ന്‍. വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ആ​ന്‍റ​ണി മാ​രാം​പ​റ​മ്പി​ല്‍. വേ​സ്പ​ര - ഫാ. ​ബി​നീ​ഷ് പൂ​ണോ​ളി. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, ക​പ്ലോ​ന്‍ വി​കാ​രി വാ​ഴ്ച. തി​രു​നാ​ള്‍ ദി​ന​മാ​യ 21 നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​സേ​വ്യ​ര്‍ അ​യി​ലൂ​ക്കാ​ര​ന്‍. തി​രു​നാ​ള്‍ സ​ന്ദേ​ശം - റ​വ. ഡോ. ​ജോ​സ് കോ​ട്ട​യി​ല്‍. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നു ​ദി​വ്യ​ബ​ലി - കാ​ര്‍​മി​ക​ന്‍ ഫാ. ​കു​ര്യാ​ക്കോ​സ് ഇ​ര​വി​മം​ഗ​ലം. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ​ട്ട​ണ പ്ര​ദ​ക്ഷി​ണം. ഐ​പ്പ​ച്ച​ന്‍ കു​ന്നും​പു​റ​മാ​ണ് തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി.