കു​മ​രം​ചി​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ തിരുനാൾ
Wednesday, January 15, 2020 10:39 PM IST
മ​ങ്കൊ​മ്പ്: മു​ട്ടാ​ർ കു​മ​രം​ചി​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ 19 മു​ത​ൽ 21 വ​രെ ന​ട​ക്കും. തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി ന​വ​നാ​ൾ പ്രാ​ർ​ഥ​ന​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന. ഇ​ട​വ​ക​ദി​നം ആ​ച​രി​ക്കു​ന്ന 18നു ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന. 6.30 ന് ​ഇ​ട​വ​ക​ദി​ന പൊ​തു​സ​മ്മേ​ള​നം, ക​ലാ​സ​ന്ധ്യ, സ്നേ​ഹ​വി​രു​ന്ന്. തി​രു​നാ​ൾ ആ​രം​ഭി​ക്കു​ന്ന 19 നു ​രാ​വി​ലെ 6.20 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 6.45ന് ​കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​സി​റി​ൾ നാ​ൽ​പ​താം​ക​ളം. ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം. വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ. 20 നു ​രാ​വി​ലെ 6.10 ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന,സ​ന്ദേ​ശം, നൊ​വേ​ന - ഫാ. ​തോ​മ​സ് തു​രു​ത്തി​മാ​ലി​ൽ. ആ​റി​ന് പ്ര​ദ​ക്ഷി​ണം - ഫാ. ​ജോ​സി കൊ​ല്ല​മാ​ലി​ൽ. തി​രു​നാ​ൾ സ​ന്ദേ​ശം -ഫാ. ​ജ​യിം​സ് കു​ന്നി​ൽ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 21 ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​മോ​ൻ​സി കൈ​പ്പ​ടാ​ശേ​രി. ഏ​ഴി​നും, എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് മു​ള​വ​ന, ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ജെ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി, ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി. 12 ന് ​ആ​രാ​ധ​ന - ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര, ഒ​ന്നി​ന് ഊ​ട്ടു​നേ​ർ​ച്ച, വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല. വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ. ആ​റി​ന് പ്ര​ദ​ക്ഷി​ണം - ഫാ. ​മോ​ൻ​സി കൈ​പ്പ​ടാ​ശേ​രി. കൊ​ടി​യി​റ​ക്ക്.