സ്വീ​ക​ര​ണം ന​ല്കി
Wednesday, December 11, 2019 10:53 PM IST
പൂ​ച്ചാ​ക്ക​ൽ: കേ​ര​ള കോ​ൺ​ഗ്ര​സ്‌ അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​നും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​ടി. ജോ​സ​ഫി​നും തൈ​ക്കാ​ട്ടു​ശേ​രി ക​ര​യോ​ഗം ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
തോ​മ​സ് വേ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് അ​സി​ഫ് ബെ​ന്നി ചാ​ല​യ്ക്ക​ൽ, മാ​ത്യു വ​ർ​ഗീ​സ്, സ​തീ​ശ​ൻ, വി​നോ​ദ്, ചാ​ക്കോ, മാ​മ​ച്ച​ൻ, റ​ഫീ​ക്ക്, ജോ​ബി, റോ​സ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ർ​ത്ത​ല: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫി​ന് സ്വീ​ക​ര​ണം ന​ല്‍​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് വ​ട​ക്കേ​ക്ക​രി, ജോ​ൺ പു​ളി​ക്ക​പ്പ​റ​മ്പ​ൻ, ത​മ്പി ച​ക്കു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.