വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, December 10, 2019 10:44 PM IST
ചേ​ർ​ത്ത​ല: കെഎ​സ്ഇ​ബി ചേ​ർ​ത്ത​ല ഈ​സ്റ്റ് ഇ​ല​ക‌്ട്രി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വാ​ര​നാ​ട് പ​ടി​ഞ്ഞാ​റു​വ​ശം, കു​പ്പ​ക്കാ​ട്, പ​ഴം​കു​ളം, ശാ​വേ​ശേ​രി, കാ​ളി​കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.