സൊ​സൈ​റ്റി ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നി​ല്ല
Tuesday, December 10, 2019 10:40 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) സ്ഥ​ലം മാ​റി പോ​യ​തി​നാ​ൽ ഇ​ന്ന് ന​ട​ക്കേ​ണ്ട സൊ​സൈ​റ്റി ര​ജി​സ്ട്രേ​ഷ​ൻ, അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ തീ​ർ​പ്പാ​ക്ക​ൽ, സ്പെ​ഷ​ൽ മാ​ര്യേ​ജ്, പ​രാ​തി പ​രി​ഹാ​രം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഫോ​ണ്‍: 0477 2253257.