ക്യ​പ ആ​തു​ര​സേ​വാ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
Monday, December 9, 2019 10:40 PM IST
അ​ന്പ​ല​പ്പു​ഴ: ആ​രോ​ഗ്യ പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്യ​പ​യു​ടെ ജോ​സ​ഫ് കൂ​ട്ടാ​ല മെ​മ്മോ​റി​യ​ൽ ആ​തു​ര​സേ​വാ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​നു​വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​മ​ൽ​രാ​ജും ച​ല​ച്ചി​ത്ര​ന​ട​ൻ ടി.​പി. മാ​ധ​വ​നും ചേ​ർ​ന്ന് ച​ങ്ങ​നാ​ശേ​രി പ്ര​ത്യാ​ശ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി​യി​ൽ നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. മ​റ്റ് ആ​ദ​ര​വു​ക​ൾ എ​ഡി​ആ​ർ​എ​ഫ്, ഗ്ലോ​ബ​ൽ എ​ഫ്എ​മ്മി​ന്‍റെ ക​രു​ത​ലാ​യ് ഒ​രു കാ​വ​ലാ​ൾ, ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​രു​ണ്യം കൂ​ട്ടാ​യ്മ, സി​സ്റ്റ​ർ മേ​രി ടോം, ​നി​സാം മു​സ്ത​ഫ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ ക്യ​പ പ്ര​സി​ഡ​ന്‍റ് ഹം​സ എ. ​കു​ഴു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഉ​ബൈ​സ് സൈ​നു​ലാ​ബ് ദീ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു.​എം. ക​ബീ​ർ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ദേ​വ​ൻ പി. ​വ​ണ്ടാ​നം, പു​ന്ന​പ്ര മ​ധു, ഡോ. ​സൈ​റു ഫി​ലി​പ്പ്, നി​ധി​ൽ കു​മാ​ർ, സി.​കെ. ഷെ​രീ​ഫ്, അ​ഭ​യ​ൻ യ​ദു​കു​ലം, ഷി​ബു​കു​മാ​ർ, ലാ​ൽ നീ​ർ​ക്കു​ന്നം, അ​നി​ൽ,ഷീ​ജ ഇ​ന്ദു​ലാ​ൽ, ലാ​ലി അ​ഭ​യ​ൻ, ശ്രീ​കു​മാ​ർ, ഗോ​പ​കു​മാ​ർ, അ​ജി​ത് ക്യ​പ, കോ​മ​ള​വ​ല്ലി, മ​ധു​സൂ​ത​ന​ക്കു​റു​പ്പ്, ഹ​സീ​ന ഷു​ക്കൂ​ർ, മാ​ജി​ദ മു​ജീ​ബ്, എ​സ്.​കെ. പു​റ​ക്കാ​ട്, ദീ​പ ര​ഞ്ജി​ത്ത്, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം, പ്രേം​സാ​യ്, നാ​സ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ചി​ക​ൽ​സാ സ​ഹാ​യം, ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം, ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം, പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.