അ​ഭി​മു​ഖം ഇന്ന്
Sunday, December 8, 2019 10:59 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ പ്ര​മു​ഖ​സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​സോ​സി​യേ​റ്റ് ഹെ​ൽ​പ്പ് ഡെ​സ്ക്, അ​സോ​സി​യേ​റ്റ് ട്രാ​ൻ​സാ​ക‌്ഷ​ൻ പ്രോ​സ​സി​ംഗ് ത​സ്തി​ക​യി​ലേ​ക്ക് ബി​രു​ദ യോ​ഗ്യ​ത​യു​ള്ള 18-28 നു ​മ​ധ്യേ പ്രായപരിധിയിലുള്ള ഉ​ദ്യോ​ഗാ​ർഥിക​ൾ​ക്കാ​യി ഇന്നു രാ​വി​ലെ പ​ത്തി​ന് അ​ഭി​മു​ഖം ന​ട​ക്കു​ന്നു.
പ്ര​വൃത്തിപ​രി​ച​യം ആ​വ​ശ്യ​മി​ല്ല. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥിക​ൾ ബ​യോ​ഡേ​റ്റ​യും അ​സൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ആ​ല​പ്പു​ഴ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഫോ​ണ്‍: 0477 2230624, 9656421872, 8304057735.

പാ​ലി​യേ​റ്റീ​വ്
പ്ര​വ​ർ​ത്ത​ന​ത്തിന്് തു​ട​ക്കം

ആ​ല​പ്പു​ഴ: എ​ൻ​എം ട്ര​സ്റ്റ് ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഒ​പ്പം ത​ന്നെ ട്ര​സ്റ്റ് കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കി​നും തു​ട​ക്കം കു​റി​ച്ചു. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​രാ​മ​ച​ന്ദ്ര​പ്പണി​ക്ക​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, സീ​ന​ത്ത് നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.