ജില്ലാതല കേ​ര​ളോ​ത്സ​വം മാ​റ്റി
Saturday, December 7, 2019 10:42 PM IST
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ 13, 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം അ​തേ​സ്ഥ​ല​ത്തു വ​ച്ച് 20, 21, 22 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ. ദേ​വ​ദാ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.