ക​ർ​ഷ​ക​സ​മി​തി രൂ​പീ​ക​രി​ക്കു​ന്നു
Saturday, December 7, 2019 10:42 PM IST
എ​ട​ത്വ: കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ അ​രാ​ജ​ത​ത്വ​ത്തി​നും ചൂ​ഷ​ണ​ങ്ങ​ൾ​ക്കു​മെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്താ​ൻ എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക​ത​ല ക​ർ​ഷ​ക​സ​മി​തി രൂ​പീ​ക​രി​ക്കു​ന്നു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പി​ൽ​ഗ്രീം ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​മാ​ത്യു ചു​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.