ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം
Saturday, December 7, 2019 10:40 PM IST
ആ​ല​പ്പു​ഴ: കാ​ർ​ഷി​ക വ്യാ​വ​സാ​യി​ക പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 12-18 ഇ​ഞ്ച് വ​ലി​പ്പ​ത്തി​ലു​ള്ള ആ​ല​പ്പു​ഴ​യു​ടെ കാ​ർ​ഷി​ക സം​സ്കൃ​തി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഫോ​ട്ടോ​ക​ൾ 20നു ​മു​ന്പാ​യി അ​ഗ്രെ​ക്സ് 2019, ഭീ​മ ട​വ​ർ, ഒ​ന്നാം​നി​ല, മു​ല്ല​യ്ക്ക​ൽ ജം​ഗ്ഷ​ൻ, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. . ഫോ​ണ്‍: 9846151332