കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ്
Wednesday, December 4, 2019 11:34 PM IST
ആ​ല​പ്പു​ഴ: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ജീ​വ​നം സ​ഞ്ച​രി​ക്കു​ന്ന കാ​ൻ​സ​ർ നി​ർ​ണ്ണ​യ ക്യാ​ന്പ് ഇ​ന്നു​മു​ത​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കും.

സ്ത്രീ​ക​ളി​ലു​ണ്ടാ​കു​ന്ന കാ​ൻ​സ​ർ തു​ട​ക്ക​ത്തി​ലെ ക​ണ്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വാ​ഹ​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഫ്ളാ​ഗ് ഓ​ഫ് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ടി. മാ​ത്യു, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പാ​ത്തോ​ള​ജി​സ്റ്റ്, റെ​ഡി​യോ​ള​ജി​സ്റ്റ്, ഗൈ​ന​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​രു​ടെ സേ​വ​നം ക്യാ​ന്പി​ൽ ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ 54 ക്യാ​ന്പു​ക​ളി​ലാ​യി 948 പേ​രാ​ണ് കാ​ൻ​സ​ർ പ​രി​ശോ​ധ​ന ന​ത്തി​യ​ത്. അ​വ​രി​ൽ 41 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി.

ഡി​സം​ബ​ർ മാ​സ​ത്തെ ക്യാ​ന്പു​ക​ൾ: ഇ​ന്ന്: സി​എ​ച്ച്സി എ​ട​ത്വ, പു​റ​ക്കാ​ട് പി​എ​ച്ച്സി, ഏ​ഴി​ന് അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത് പി​എ​ച്ച്സി, ഭ​ര​ണി​ക്ക​വ് പി​എ​ച്ച്സി, ഒ​ന്പ​തി​ന് മാ​രാ​രി​ക്കു​ളം നോ​ർ​ത്ത് പി​എ​ച്ച്സി, ആ​ല പി​എ​ച്ച്സി, 12 ന് ​മു​ട്ടാ​ർ പി​എ​ച്ച്സി, ചെ​ട്ടി​കു​ള​ങ്ങ​ര പി​എ​ച്ച്സി, 16 ന് ​അ​രൂ​ക്കു​റ്റി സി​എ​ച്ച്സി, ചെ​റി​യ​നാ​ട് പി​എ​ച്ച്സി, 19 ന് ​മ​ണ്ണ​ഞ്ചേ​രി പി​എ​ച്ച്സി, ചെ​ന്നി​ത്ത​ല പി​എ​ച്ച്സി, 21 ന് ​ച​ന്പ​ക്കു​ളം സി​എ​ച്ച്സി, ചി​ങ്ങോ​ലി പി​എ​ച്ച്സി, 28 ന് ​ചേ​ർ​ത്ത​ല സൗ​ത്ത് പി​എ​ച്ച്സി , ആ​റാ​ട്ടു​പു​ഴ പി​എ​ച്ച്സി, 30 ന് ​എ​ഴു​പു​ന്ന പി​എ​ച്ച്സി, ബു​ധ​നൂ​ർ പി​എ​ച്ച്സി.